വിവാദങ്ങൾ ഒഴിയാതെ ഓസ്‌ട്രേലിയ | OneIndia Malayalam

2018-11-11 20


ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ വീണ്ടും പന്ത് ചുരുണ്ടല്‍ വിവാദം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മല്‍സരത്തിനിടെ ഓസീസ് സ്പിന്നര്‍ ആദം സാംപ പന്ത് ചുരുണ്ടിയെന്നാണ് ആരോപണം. തുടര്‍ച്ചയായ ഏഴ് ഏകദിന മല്‍സരങ്ങളിലെ തോല്‍വിക്കു ശേഷം ഓസീസ് ഏഴ് റണ്‍സിന് വിജയിച്ച മല്‍സരം കൂടിയായിരുന്നു

Adam Zampa falsely alleged of ball-tampering in the 2nd ODI; Truth revealed